yohanan-k-80

പത്തനാപുരം: എലിക്കാട്ടൂർ വാഴവിള വീട്ടിൽ കെ. യോഹന്നാൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് എലിക്കാട്ടൂർ സിയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ആലീസ് രാജു, ബാബു യോഹന്നാൻ, ഫിലിപ്പ് യോഹന്നാൻ (ദുബായ്). മരുമക്കൾ: പരേതനായ രാജു കുഞ്ഞുകുട്ടി, സിസി ബാബു, ശോഭ ഫിലിപ്പ്.