janaki-102

ഇടമുളയ്‌ക്കൽ: പുത്താറ്റ് മാതാ മന്ദിരത്തിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ജാനകി (102) നിര്യാതയായി. സംസ്കാരം കഴിഞ്ഞു. മക്കൾ: പരേതനായ രവീന്ദ്രൻ, വിശ്വംഭരൻ, പരേതനായ ഗോപിനാഥൻ, സുധ, പരേതയായ രാധ, പൊടിയൻ, ബാബു, ശോഭന. മരുമക്കൾ: കല്യാണി, പരേതയായ പത്മാക്ഷി, ശാന്ത, യശോധരൻ, കൃഷ്ണൻകുട്ടി, ഉഷ, ബേബി, പരേതനായ ദയാനന്ദബാബു.