കുണ്ടറ: പെരുമ്പുഴ ഡാൽമിയ ജംഗ്ഷന് സമീപം കൊച്ചുതുണ്ടിൽ വീട്ടിൽ പരേതനായ സോഫിരാജന്റെ ഭാര്യ നളിനാക്ഷി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയകുമാർ, ജയകുമാരി, ജയൻ, രജനി (മുൻ ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: സുജ, അശോകൻ, രാഖി, അശോക് കുമാർ.