കല്ലുവാതുക്കൽ: കാരംകോട് വരിഞ്ഞം കൊടിവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭാനുമതിഅമ്മ (91) നിര്യാതയായി. മക്കൾ: ഗിരിജ, അജയൻപിള്ള. മരുമക്കൾ: മോഹനൻപിള്ള, പത്മകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.