കരുനാഗപ്പള്ളി: ആലുംകടവ് കൊടുവായിൽ കുടുംബാംഗം ആദിനാട് തെക്ക് കുന്നേൽ തെക്കതിൽ എൻ. ഗോപാലകൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: അനിത, അജിത, അനിൽകുമാർ. മരുമക്കൾ: മോഹനൻ, സോമരാജൻ, പ്രതിഭ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.