കരുനാഗപ്പള്ളി: മുരുതൂർക്കുളങ്ങര തെക്ക് കൊല്ലാശേരിൽ വടക്കതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ വസുമതി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സദാനന്ദൻ, ബോധാനന്ദൻ, രാജമ്മ, ശിവാനന്ദൻ, സത്യാനന്ദൻ, വിജയമ്മ, ലോകാനന്ദൻ, വിമലമ്മ. മരുമക്കൾ: താമരാക്ഷി, ഗോപാലകൃഷ്ണൻ, സതി, ബിന്ദു, സുമാദേവി, പരേതരായ സരസൻ, പുരുഷോത്തമൻ. സഞ്ചയനം 10ന് രാവിലെ 8ന്.