santhamma-76

കു​ള​ത്തൂ​പ്പു​ഴ: ക​ല്ലു​വെ​ട്ടാം​കു​ഴി ശ്രീ​മു​റ്റ​ത്ത്‌​ തേ​ക്കും​പ​റ​മ്പ് വീ​ട്ടിൽ ക​രു​ണാ​ക​ര​ന്റെ ഭാ​ര്യ ശാ​ന്ത​മ്മ (76) നി​ര്യാ​ത​യാ​യി. മ​കൻ: പ്ര​കാ​ശ് സെ​വൻ​ജി (മം​ഗ​ളം). മ​രു​മ​കൾ: മീ​രാ​മോൾ.