unnikrishnan-57

പടിഞ്ഞാറേകല്ലട: ഉള്ളുരുപ്പ് വാർഡിൽ മുതിരപ്പറമ്പ് തോട്ടുംമുഖത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ള (57) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: തങ്കമണി. മക്കൾ: ഹരിത കൃഷ്ണൻ, ഹരികൃഷ്ണൻ.