പന്മന: മനയിൽ മുരിന്തിയിൽ പുത്തൻവീട്ടിൽ ശിവദാസൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധിക എസ്. കുമാർ (വണ്ടാനം മെഡിക്കൽ കോളേജ്), എസ്.പി. ഉണ്ണിക്കൃഷ്ണൻ, എം.എസ്. അനന്തകൃഷ്ണൻ. മരുമക്കൾ: ജി.പി. സനൽകുമാർ, രമിത കൃഷ്ണൻ (ഇ.എസ്.ഐ, കൊല്ലം), ദീപ്തി (സി.എസ്.ബി, ചക്കുവള്ളി). സഞ്ചയനം 10ന് രാവിലെ.