പരവൂർ: പൂതക്കുളം ചമ്പാൻചാൽ കുന്നുംപുറത്ത് വീട്ടിൽ ഹരിദാസൻ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മധു, മഞ്ജു, മായ. മരുമക്കൾ: ശോഭ, സുഭാഷ്, മണികണ്ഠൻ.