കരുനാഗപ്പള്ളി: ക്ലാപ്പന മണ്ണാശേരിലക്ഷം വീട്ടിൽ സുദേശൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രമണി. മക്കൾ: സൂര്യ, സുജിത്ത്, സുമേജ്. മരുമകൻ: സുനിൽകുമാർ.