പന്മന: പുത്തൻചന്ത കോവൂർ പടിഞ്ഞാറ്റതിൽ തങ്കപ്പൻപിള്ള (93) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഹൈമവതി, പരേതനായ മുരളീധരൻപിള്ള, ഉഷാകുമാരി, ശശിധരൻപിള്ള. മരുമക്കൾ: ജയകുമാരി, വിജയൻപിള്ള, ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.