പരവൂർ: പുത്തൻകുളം തലക്കുളത്ത് ഷാലു മന്ദിരത്തിൽ ദയാനന്ദൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഷാലു, ഷാജി, ഷാബു, ദീപു, ഷിബു. മരുമക്കൾ: ബബിത, സിജി, വിജി, ആതിര, ലിജ.