കൊല്ലം: ഉമയനല്ലൂർ കുറ്റുവിള വീട്ടിൽ വിനോദ് (39) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: രേഷ്മ. മക്കൾ: നന്ദന, കിച്ചു.