കൂട്ടിക്കട: അരിവാൾമുക്ക് സുധീർ നിലയത്തിൽ (മൂലേത്തറ) ഗൗരിക്കുട്ടി (റിട്ട. അദ്ധ്യാപിക, കൊല്ലൂർവിള യു.പി.എസ്-96) നിര്യാതയായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടന്നു. മക്കൾ: എസ്. നിർമ്മല (റിട്ട. സൂപ്രണ്ട്, വി.എച്ച്.എസ്.ഇ, തിരുവനന്തപുരം), എസ്. സുധീർ, പ്രൊഫ. എസ്. നർമ്മദ (റിട്ട. പ്രൊഫസർ, കൊല്ലം എസ്.എൻ കോളേജ്). മരുമക്കൾ: ജമീല, പി.കെ. ലാൽ (അസി. ഡയറക്ടർ, പി.ആർ.ഡി). സഞ്ചയനം 10ന് രാവിലെ 8ന്.