കായംകുളം: കല്ലുമ്മൂട് ഷാബുഭവനിൽ പി.ജെ. തോമസ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ-85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കായംകുളം സെന്റ് ജോൺസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ (റിട്ട. നഴ്സ്). മക്കൾ: ഷീബ തോമസ് (വെറ്ററിനറി സർജൻ, ആസ്ട്രേലിയ), ഷിബി തോമസ് (അദ്ധ്യാപിക, സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂർ), ഷാബു തോമസ് (ആസ്ട്രേലിയ). മരുമക്കൾ: അനിൽ തോമസ് (ആസ്ട്രേലിയ), പി.കെ. റോയി (പ്രിൻസിപ്പൽ, സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂർ), മമത എ. പാറേട്ട് (ആസ്ട്രേലിയ).