എഴുകോൺ: കാരുവേലിൽ കോഴിക്കോടൻമുക്ക് തെക്കേവിളയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും കുഞ്ഞമ്മയുടെയും മകൻ സുനിൽകുമാർ (ഉദയൻ-57) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ആദിത്യ, ആദർശ്. മരുമകൻ: കിരൺ.