ശാസ്താംകോട്ട: മുതുപിലാക്കാട് വഞ്ഞിപ്പുഴ പുത്തൻവീട് പുഷ്പാലയത്തിൽ വൈ. ജോർജ് (88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസിക്കുട്ടി. മക്കൾ: ബെറ്റി ജോഷി, ആനിഅമ്മ ജോർജ്, കൊച്ചുറാണി തോമസ്, ആൻസി ഫിലിപ്പ്. മരുമക്കൾ: ജോഷി ഇഗ്നേഷ്യസ്, തോമസ് വർഗീസ്, ഫിലിപ്പ് വർഗീസ്.