പടിഞ്ഞാറെകല്ലട: കോയിക്കൽ ഭാഗം അമ്പലത്തുംഗൽ വാര്യത്തിൽ രംഗനാഥ വാര്യർ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രഞ്ജിനി (സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), ശാന്തിനി. മരുമക്കൾ: അനീഷ് വാര്യർ (അസോസിയേറ്റ് പ്രൊഫസർ), വിജു മഹാദേവൻ (നെറ്റ്വർക്ക് എൻജിനിയർ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.