പുത്തൂർ: തേവലപ്പുറം പുല്ലാമല വസന്ത മന്ദിരത്തിൽ വിശ്വംഭരൻ (57) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിനോദ്, മഞ്ജു. മരുമക്കൾ: സന്ധ്യ, സന്തോഷ്.