പുത്തൂർ: തേവലപ്പുറം പടിഞ്ഞാറ് ആതിര ഭവനത്തിൽ രാജേന്ദ്രൻപിള്ള (55, റിട്ട. മിലിട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: ആതിര രാജേന്ദ്രൻ, ആരതി രാജേന്ദ്രൻ.