തിരുമുല്ലാവാരം: ഈസ്റ്റ് നഗർ 68ൽ തേവരഴികത്ത് വീട്ടിൽ ബി. രാജൻ (റിട്ട. കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജർ, 62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: ദേവിക, കൃഷ്ണരാജ്. മരുമകൻ: ശ്രീജിത്ത്.