പുനലൂർ: പ്ലാത്തറ വയലിറക്കത്ത് വീട്ടിൽ പി. രവീന്ദ്രൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മകൻ: ദീപു. മരുമകൾ: ഷീജ. സഞ്ചയനം 10ന് രാവിലെ 8ന്.