ആദിനാട് തെക്ക്: കളത്തിൽ തെക്കേ തറയിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാരതി (80) നിര്യാതയായി. മക്കൾ: സോമൻ, വിജയമ്മ, മണി, ലീല, വിനോദ്, വിജി. മരുമക്കൾ: സാവിത്രി, മോഹനൻ, കൊച്ചുവേലു, തുളസീധരൻ, സുജാത, വിനോദ്. സഞ്ചയനം 11ന് രാവിലെ 8ന്.