കരുനാഗപ്പള്ളി: ആലുംകടവ് ആയിരംവളാലിൽ (ആയിരത്തിൽ) ശിവാനന്ദന്റെ ഭാര്യ ലീല (73) നിര്യാതയായി. മഠത്തിൽ കാരായ്മ കണിയാന്റെ കിഴക്കതിൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ: ശോഭന, പ്രകാശ്, പ്രസാദ്. മരുമക്കൾ: രാജു, രാജി, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.