ശാസ്താംകോട്ട: പോരുവഴി ലതികാഭവനത്തിൽ കെ. ഉത്തമൻ (62) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അനീഷ്, അനുജ. മരുമക്കൾ: രഞ്ജിത്ത്, അതുല്യ. സഞ്ചയനം നാളെ രാവിലെ 7.30ന്.