ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയഗുസ്തി മത്സരത്തിൽ (68 കിലോഗ്രാം വനിതാ വിഭാഗം) കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സെലക്ഷൻ ട്രയൽസിൽ വിജയിച്ച പുനലൂർ സ്വദേശിനിയായ ആരംപുന്ന തുണ്ടയ്യത്ത് വീട്ടിൽ പ്രസാദ് , രജനി ദമ്പതികളുടെ മകൾ കീർത്തി. തൃശ്ശൂർ കുട്ടനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് മത്സരം നടന്നത്.