sharaf-50

ഓ​ച്ചി​റ: മേ​മ​ന ഐ​ക്ക​ര​കു​റ്റി​യിൽ (കൊ​ട്ടോ​ളിൽ) പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് കു​ഞ്ഞി​ന്റെ മ​കൻ ഷ​റ​ഫ് (50) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9ന് ഓ​ച്ചി​റ വ​ട​ക്കേ മു​സ്ലിം ജ​മാഅ​ത്ത് ക​ബർ​സ്ഥാ​നിൽ. സ​ഹോ​ദ​ര​ങ്ങൾ: റ​ഹി​യാ​ന​ത്ത് ബീ​വി, സു​ഹ്റാബീ​വി, ഹ​ഫ്‌​സാ ബീ​വി, ജു​ബൈ​രി​യ​ത്ത്, ഷാ​ജി, നി​സാർ.