തൃക്കടവൂർ: കുരീപ്പുഴ എ.പി.ജെ.എ.കെ. നഗർ 101 ജോബിൻ നിവാസിൽ ജോൺസൺ (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജസീന്ത. മക്കൾ: ജോഷിള, ജോബിൻ. മരുമകൻ: ജോസ്.