പുത്തൂർ: മുള്ളുവിള പുത്തൻവീട്ടിൽ പരേതനായ എം. പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: എം.പി. ബാബു (ചെന്നൈ), എം.പി. ജോൺ (വിളയിൽ സ്റ്റോഴ്സ്, പുത്തൂർ), കുഞ്ഞുമോൾ, പൊന്നമ്മ, പരേതയായ ഏലിയാമ്മ. മരുമക്കൾ: മത്തായിക്കുട്ടി, സോമച്ചൻ, ഷേർളി, റോസമ്മ, പരേതനായ സാംകുട്ടി.