fathima-beevi-60

കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം നാടാലയിൽ (കളീക്കൽ കിഴക്കതിൽ) സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ ബീവി (60) നിര്യാതയായി. കബറടക്കം കരുനാഗപ്പള്ളി ശൈഖ് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മക്കൾ: അനസ്, അബി, അബിനാസ്.