ajayan-54

കൊല്ലം: അയത്തിൽ അപ്സരാ സുരഭി നഗർ 123 കരുത്തറ പടിഞ്ഞാറ്റതിൽ അജയൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സി.പി.എം പുന്തലത്താഴം ബി മുൻ ബ്രാഞ്ച് സെക്രട്ടറിയും പുന്തലത്താഴം ബി വെസ്റ്റ് ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)​, ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് (സി.ഐ.ടി.യു)​ യൂണിയൻ നേതാവുമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: സാഗർ, അഭിരാമി. മരുമക്കൾ: മീനു, അരുൺ.