കണ്ണനല്ലൂർ: മുട്ടയ്ക്കാവ് കൊച്ചുതാഴത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (63) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: രാജാമണി. മക്കൾ: വിഷ്ണു, വിനീത്. മരുമകൾ: ഗോപിക. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.