പരവൂർ: പൂതക്കുളം ഇടവട്ടം ചമ്പാൻചാൽ പി.ആർ. സദനത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (96) നിര്യാതയായി. മക്കൾ: ബേബി, ചന്ദ്രിക, സരസ്വതി, ലീല. മരുമക്കൾ: രാമചന്ദ്രൻപിള്ള, ഗോപിനാഥൻപിള്ള, ദേവരാജൻപിള്ള, പരേതനായ മുരളി.