ചവറ: കൃഷ്ണൻനട തെക്കേത്തയ്യിൽ പരേതനായ സദാശിവക്കുരുക്കളുടെയും ജഗദമ്മയുടെയും മകൻ എസ്. കൃഷ്ണകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശ്രീകുമാരി, ശ്രീകുമാർ, ഹരീഷ് കുമാർ.