jyothi

പുനലൂർ: ഐക്കരക്കോണം കക്കോട് ശ്രീമന്ദിരം വീട്ടിൽ ജ്യോതി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈല. മക്കൾ: ദേവി, പ്രിയ.