mohanan

എഴുകോൺ: മുക്കൂട് നിഷാ ഭവനിൽ മോഹനൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലേഖ. മകൾ: നിഷാ മോഹൻ. മരുമകൻ: ജിത്ത്. സഞ്ചയനം 11ന് രാവിലെ 8ന്.