rama

കുന്നത്തൂർ: മാനാമ്പുഴ തെക്കുംചേരിൽ താഴതിൽവീട്ടിൽ ജി. രാമകൃഷ്ണൻ (80, പൊടിയൻ) നിര്യാതനായി. ഭാര്യ: കെ. കമലാക്ഷി. മക്കൾ: ആർ. വിജയകുമാർ, ആർ. ബാബുരാജ്, കെ. ലീലാവതി (അമ്പിളി). മരുമക്കൾ: കെ. ജലജ, ഡെയ്സി, എസ്. സുന്ദരേശൻ. സഞ്ചയനം 12ന് രാവിലെ 8ന്.