കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കാട്ടിശേരിൽ ഷൗക്കത്തലി (86) നിര്യാതനായി. ഭാര്യ: സെൽമാബീവി. മക്കൾ: ഹിലാൽ, പരേതനായ ഹാരീസ്, ഷാഹിദ. മരുമക്കൾ: നസീമ, റജില, ബഷീർകുഞ്ഞ്.