കൊട്ടാരക്കര: വാളകം മാമ്പുഴ പുത്തൻ വീട്ടിൽ ജി. തോമസിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. സംസ്കാരം പിന്നിട്. മക്കൾ: ബാബു തോമസ്, പരേതനായ ജോൺ തോമസ്, ജേക്കബ് തോമസ്, റെജി തോമസ്, റോയി തോമസ്, ഡെയ്സി, പെണ്ണമ്മ, ഷൈനി. മരുമക്കൾ: ഓമന, പരേതയായ രാജി, ലിനി, ഡേവിഡ് ജോൺസൻ, പരേതനായ കോശി ഡാനിയേൽ, ജൻസി, ആശ റോയി, ജോൺസൺ.