കരുനാഗപ്പള്ളി: പുതിയകാവ് കാട്ടുംപുറത്ത് പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: അരുണമ്മ. മക്കൾ: അനൂപ്, അഞ്ജു. മരുമകൻ: രതീഷ്. സഞ്ചയനം 11ന് രാവിലെ 8ന്.