കുണ്ടറ: കേരളപുരം പുത്തൻവിള വീട്ടിൽ അനിൽകുമാറിന്റെയും ലതികയുടെയും മകൻ എ. സജിൻ കുമാർ (32) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: ലച്ചു, അപ്പു.