sherli

പുത്തൂർ: കൈതക്കോട് വട്ടയ്ക്കാട്ട് തെക്കത്തിൽ മാത്യു ജോർജിന്റെ ഭാര്യ ഷേർളി (44, മിനി) നിര്യാതയായി.
സംസ്കാരം പിന്നീട്. മക്കൾ: അലൻ, ആൽവിൻ.