rama

കൊല്ലം: ആശ്രാമം നഗർ 109 അശ്വതി ഭവനിൽ ബി. രാമചന്ദ്രൻ (70, റിട്ട. ഇ.എസ്.ഐ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ജി. സാരവാണി (റിട്ട. അദ്ധ്യാപിക). മക്കൾ: എസ്. അശ്വതി (ശ്രീചിത്ര, തിരുവനന്തപുരം), ആർ. ഹരികൃഷ്ണൻ (ഇ.എസ്.ഐ.സി, ആശ്രാമം). മരുമകൻ: ആർ. അഖിലേഷ് (ഏഷ്യാടെക്).