ചവറ സൗത്ത്: നടുവത്തുചേരി കുളത്തൂർ മേക്കതിൽ പരേതനായ മണിയുടെ ഭാര്യ കമലമ്മ (52) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: ചിത്ര, വിമൽ. മരുമക്കൾ: സന്തോഷ്, സിഞ്ചു.