baby

ഇളമ്പൽ: മഞ്ഞമൺകാല ജ്യോതി വിലാസത്തിൽ ഒ. ബേബി (76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് എലിക്കോട് സെഹിയോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജ്യോതി, ജോസ്, ജോളി, ജോബി. മരുമക്കൾ: ഷാജി (റിട്ട. ആർമി), ബിജു, ബെൻസി, ബിജു.