പുത്തൂർ: വെണ്ടാർ തൈവിള വീട്ടിൽ സതീഷ് കുമാറിന്റെ ഭാര്യ വിജയമ്മ (55) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: അശ്വതി. മരുമകൻ: വിഷ്ണു. സഞ്ചയനം 11ന് രാവിലെ 7ന്.