കൊട്ടാരക്കര: പള്ളിക്കൽ തുണ്ടിൽ വീട്ടിൽ ചന്ദ്രമോഹനൻ പിള്ള ( 59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: രേണുക. മക്കൾ: അഖിൽ ചന്ദ്രൻ, അശ്വതി ചന്ദ്രൻ. മരുമകൾ: വി. വിദ്യ.