കൊല്ലം: മുണ്ടയ്ക്കൽ മേരാ നഗർ 16-ഡി ഗൗരികൃഷ്ണയിൽ സോമൻ നായർ (85, ആമ്പാടിയിൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാധാമണി അമ്മ.
മക്കൾ: ഉഷാകുമാരി, ബിജു, മിനി, പരേതനായ ഉണ്ണി. മരുമക്കൾ: സി.ടി. രാധാകൃഷ്ണൻ, മിനി, പ്രസന്നകുമാർ (അബുദാബി).