ചവറ: പന്മന ആക്കൽ വലിയ തറയിൽ കുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: ശിവദാസൻ, രാജേഷ്, ഡോ. റീന. മരുമക്കൾ: രാധാമണി, ഡോ. ജയ, അനി വിൻസ്.